Peek Into Past
Peek Into Past
  • 817
  • 13 028 188
കേരളത്തിലെ രാജാക്കന്മാരും ദാരിദ്ര്യവും |History of Kerala kingdoms |Caste system kerala | malayalam
കേരളത്തിൽ ഒട്ടേറെ രാജ്യങ്ങളും രാജാക്കന്മാരും ഉണ്ടായിട്ടുണ്ട്... പഴയ കാലത്തെ കേരളീയ രാജാക്കന്മാരുടെ പദവിയെ കുറിച്ചും ജീവിത രീതികളെ കുറിച്ചും സമ്പത്തിനെ കുറിച്ചും ഒക്കെയാണ് ഈ വീഡിയോയിലൂടെ പറയുന്നത്...
.
In this video we talk about the history of kingdoms in kerala and the life style of kerala kings... especially zamorin of Kozhikode and Cochin kingdom...we also talk about the condition travancore before and after marthanda varma...
.
#zamorin #travancore #keralakingdoms #keralahistory #castesystem #castesysteminkerala #historymalayalam #peekintopast
.
nb : some images are used for illustration purpose !
.
.
Contents :
1 - life style in kerala kingdoms
2 - zamorin history
3 - marthanda varma and travancore
4 - cochin kingdom and portuguese
5 - why hyder ali attacked kozhikode
.
.
In this video we talk about|| history of kerala kings || zamorin of kozhikode history || cochin kingdom in malayalam || travancore and marthanda varma || who was the richest king in kerala || zaomorin power in kerala ||
Переглядів: 17 973

Відео

നായർ സേനകളുടെ യുദ്ധ ചരിത്രം| History of nair army in kerala |Kerala history|zamorin| In malayalam
Переглядів 3,4 тис.День тому
കേരളത്തിൻ്റെ ചരിത്രത്തിലെ നായർ സേനകളുടെ യുദ്ധ ചരിത്രം ആണ് ഈ വീഡിയോയിലൂടെ പറയുന്നത്... In this video we talk about the history of nair army and their war history in kerala.. . . The Nair also known as Nayar, are a group of Indian Hindu castes, described by anthropologist Kathleen Gough as "not a unitary group but a named category of castes". The Nair include several castes and many subdivisions,...
മുല്ലപ്പെരിയാർ തമിഴ്നാട് പുനർനിർമ്മിച്ചതെങ്ങനെ ? |mullapperiyar Dam renovation | In malayalam
Переглядів 1,6 тис.День тому
മുല്ലപെരിയാർ വീണ്ടും ചർച്ചകളിൽ നിറയുകയാണ്.. അത് കൊണ്ട് തന്നെ ഈ വീഡിയോയിലൂടെ മുല്ലപ്പെരിയാറിന്റെ 1980 കാലത്തേ പുനർനിർമാണ് ചരിത്രം ആണ് പരിചയപ്പെടുത്തുന്നത്... . . Mullaperiyar Damis a masonry gravity dam on the Periyar River in the Indian state of Kerala It is located 881 m above the sea level, on the Cardamom Hills of the Western Ghats in Thekkady, Idukki District of Kerala, India. It was constr...
നായർക്കിടയിലെ ഉപവിഭാഗങ്ങൾ എന്തൊക്കെ ?|Divisions of Nair caste |Caste system in kerala | In malayalam
Переглядів 48 тис.День тому
കേരളത്തിലെ ഹിന്ദുസമുദായം എന്നത് ജാതിയുടെ അടിസ്ഥാനത്തിൽ സംഘടിതമാണ്.. ഈ വീഡിയോയിലൂടെ കേരളത്തിലെ പ്രബലർ ആയിരുന്ന നായർ വിഭാഗത്തിലെ ഉപ വിഭാഗങ്ങളെ കുറിച്ചാണ് പറയുന്നത്... In this video we talk about the history of nair caste in kerala..the divisions in the nair caste system...different divisions in the nair caste system . . . The Nair also known as Nayar, are a group of Indian Hindu castes, described...
നമ്പൂതിരി വർഗ്ഗം തകർന്നതെങ്ങനെ ? | Decline of Nambudiri caste | Caste system in kerala | malayalam
Переглядів 17 тис.14 днів тому
കേരളത്തിലെ ഹിന്ദുസമുദായം എന്നത് ജാതിയുടെ അടിസ്ഥാനത്തിൽ സംഘടിതമാണ്.. അതിൽ തന്നെ ജാതി ശ്രേണിയുടെ ഏറ്റവും ഉയർന്ന തലത്തിൽ നിൽക്കുന്ന നമ്പൂതിരി ബ്രാഹ്മണരുടെ ചരിത്രവും അവർ സമുദായം എന്ന നിലയിൽ എങ്ങനെ തകർന്നു എന്നതുമാണ് ഇവിടെ പറയുന്നത്... . In this video we talk about keralas caste system and the history of nambudiri caste ..and how the nambudiri caste declined in the 18th century The Nambudiri , also ...
നായർ ജാതി ഉണ്ടായതെങ്ങനെ ?| Origin of Nair caste | Caste system in kerala | In malayalam
Переглядів 16 тис.14 днів тому
കേരളത്തിലെ ഹിന്ദുസമുദായം എന്നത് ജാതിയുടെ അടിസ്ഥാനത്തിൽ സംഘടിതമാണ്.. ഈ വീഡിയോയിലൂടെ കേരളത്തിലെ പ്രബലർ ആയിരുന്ന നായർ വിഭാഗം എങ്ങനെ ഉണ്ടായി വന്നു എന്നതുമായി ബന്ധപ്പെട്ട ചരിത്രമാണ് പറയുന്നത്... In this video we talk about the history of nair caste in kerala..The origin of nairs .. . . The Nair also known as Nayar, are a group of Indian Hindu castes, described by anthropologist Kathleen Gough as "no...
നായന്മാർ തകർന്നതെങ്ങനെ ?| Decline of Nair Power in kerala | Caste system in kerala | In malayalam
Переглядів 47 тис.21 день тому
കേരളത്തിലെ ഹിന്ദുസമുദായം എന്നത് ജാതിയുടെ അടിസ്ഥാനത്തിൽ സംഘടിതമാണ്.. ഈ വീഡിയോയിലൂടെ കേരളത്തിലെ പ്രബലർ ആയിരുന്ന നായർ വിഭാഗം എങ്ങനെ തകർന്നു എന്നതുമായി ബന്ധപ്പെട്ട ചരിത്രമാണ് പറയുന്നത്... In this video we talk about the history of nair caste in kerala..how nair militia in kerala declined . . The Nair also known as Nayar, are a group of Indian Hindu castes, described by anthropologist Kathleen Gough...
ആരാണ് നായന്മാർ ? | History of Nair caste in kerala | Caste system in kerala | In malayalam
Переглядів 59 тис.28 днів тому
കേരളത്തിലെ ഹിന്ദുസമുദായം എന്നത് ജാതിയുടെ അടിസ്ഥാനത്തിൽ സംഘടിതമാണ്.. ഈ വീഡിയോയിലൂടെ കേരളത്തിലെ നായർ വിഭാഗത്തിൻ്റെ ചരിത്രമാണ് പറയുന്നത്... In this video we talk about the history of nair caste in kerala.. . . The Nair also known as Nayar, are a group of Indian Hindu castes, described by anthropologist Kathleen Gough as "not a unitary group but a named category of castes". The Nair include several...
ആരാണ് നമ്പൂതിരിമാർ ? | History of Nambudiri caste in kerala | Caste system in kerala | malayalam
Переглядів 129 тис.Місяць тому
കേരളത്തിലെ ഹിന്ദുസമുദായം എന്നത് ജാതിയുടെ അടിസ്ഥാനത്തിൽ സംഘടിതമാണ്.. അതിൽ തന്നെ ജാതി ശ്രേണിയുടെ ഏറ്റവും ഉയർന്ന തലത്തിൽ നിൽക്കുന്ന നമ്പൂതിരി ബ്രാഹ്മണരുടെ ചരിത്രമാണ് ഇവിടെ പറയുന്നത്... . . In this video we talk about keralas caste system and the history of nambudiri caste .. The Nambudiri , also transliterated as Nampoothiri, Nambūdiri, Namboodiri, Namboothiri and Nampūtiri, are a Malayali Brahmin...
ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രം | Indian Election History explained | In malayalam
Переглядів 2,6 тис.Місяць тому
ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രം | Indian Election History explained | In malayalam
കടലിനടിയിലെ ഗുഹയുടെ കഥ| Underwater cave mystery| Mystery story malayalam | stone age history
Переглядів 2 тис.Місяць тому
കടലിനടിയിലെ ഗുഹയുടെ കഥ| Underwater cave mystery| Mystery story malayalam | stone age history
അറബികളുടെ നാവികപ്പടയുടെ ശക്തി | Arab Empire Navy History | Battle of Mast | Caliphate| malayalam
Переглядів 3,6 тис.Місяць тому
അറബികളുടെ നാവികപ്പടയുടെ ശക്തി | Arab Empire Navy History | Battle of Mast | Caliphate| malayalam
ജഡ്ജിയെ വിറപ്പിച്ച ഒരു ഇന്ത്യൻ ബാലൻ്റെ കഥ |ഖുദിറാം ബോസ്| Khudiram bose story | In malayalam
Переглядів 2,1 тис.Місяць тому
ജഡ്ജിയെ വിറപ്പിച്ച ഒരു ഇന്ത്യൻ ബാലൻ്റെ കഥ |ഖുദിറാം ബോസ്| Khudiram bose story | In malayalam
ടിപ്പു സുൽത്താൻ മരിച്ചതെങ്ങനെ ? - Another Version | The Death of Tipu Sultan | In Malayalam
Переглядів 7 тис.Місяць тому
ടിപ്പു സുൽത്താൻ മരിച്ചതെങ്ങനെ ? - Another Version | The Death of Tipu Sultan | In Malayalam
നെപ്പോളിയൻ്റെ ഇറ്റലി ആക്രമണം | Napoleon Bonaparte history |Napoleon wars | Malayalam | Pt - 3
Переглядів 1,9 тис.Місяць тому
നെപ്പോളിയൻ്റെ ഇറ്റലി ആക്രമണം | Napoleon Bonaparte history |Napoleon wars | Malayalam | Pt - 3
ചരിത്രം സൃഷ്ടിച്ച ഒരു തുറന്ന കത്ത് | Trial of the Century | Émile Zola | French history |malayalam
Переглядів 1,4 тис.Місяць тому
ചരിത്രം സൃഷ്ടിച്ച ഒരു തുറന്ന കത്ത് | Trial of the Century | Émile Zola | French history |malayalam
എയ്ഡ്‌സിൻ്റെ രക്തസാക്ഷി - റയാൻ| Ryan White history | Aids history in America |In Malayalam
Переглядів 838Місяць тому
എയ്ഡ്‌സിൻ്റെ രക്തസാക്ഷി - റയാൻ| Ryan White history | Aids history in America |In Malayalam
തുർക്കിയെ സൃഷ്ടിച്ച അത്താത്തുർക്ക് | How Ataturk created Turkey? | Turkey Documentary |Malayalam
Переглядів 7 тис.Місяць тому
തുർക്കിയെ സൃഷ്ടിച്ച അത്താത്തുർക്ക് | How Ataturk created Turkey? | Turkey Documentary |Malayalam
Why Iran's Shia king helped the sunni Humayun ? |Mughal Empire history | indian history | Malayalam
Переглядів 2,4 тис.2 місяці тому
Why Iran's Shia king helped the sunni Humayun ? |Mughal Empire history | indian history | Malayalam
നാദിർ ഷായുടെ കഥ | History of Nadir Shah & his Invasion of India |Mughal Empire decline| Malayalam
Переглядів 10 тис.2 місяці тому
നാദിർ ഷായുടെ കഥ | History of Nadir Shah & his Invasion of India |Mughal Empire decline| Malayalam
ഇറാൻ ഷിയ രാജ്യം ആയതെങ്ങനെ ? | How Iran became a Shia country ? | Shia islam history | In Malayalam
Переглядів 22 тис.2 місяці тому
ഇറാൻ ഷിയ രാജ്യം ആയതെങ്ങനെ ? | How Iran became a Shia country ? | Shia islam history | In Malayalam
ഇസ്ലാം ഇറാനെ കീഴടക്കിയത് എങ്ങനെ ? | Islam conquest of Iran| Islamic conquest of Persia| Malayalam
Переглядів 20 тис.2 місяці тому
ഇസ്ലാം ഇറാനെ കീഴടക്കിയത് എങ്ങനെ ? | Islam conquest of Iran| Islamic conquest of Persia| Malayalam
ഇസ്രയേലും ഇറാനും എതിരാളികൾ ആയതെങ്ങനെ ? | Story of Israel & Iran |Iran Israel conflict| malayalam
Переглядів 7 тис.2 місяці тому
ഇസ്രയേലും ഇറാനും എതിരാളികൾ ആയതെങ്ങനെ ? | Story of Israel & Iran |Iran Israel conflict| malayalam
കേരളത്തിലെ ബ്രാഹ്മണാധിപത്യവും ഹിന്ദു മതവും | History of Hinduism in Kerala| In Malayalam
Переглядів 17 тис.2 місяці тому
കേരളത്തിലെ ബ്രാഹ്മണാധിപത്യവും ഹിന്ദു മതവും | History of Hinduism in Kerala| In Malayalam
ഉദ്ധം സിംഗിൻ്റെ ബ്രിട്ടിഷ് പ്രതികാര കഥ| Real story of Udham Singh | Jallianwala bagh | Malayalam
Переглядів 2,6 тис.2 місяці тому
ഉദ്ധം സിംഗിൻ്റെ ബ്രിട്ടിഷ് പ്രതികാര കഥ| Real story of Udham Singh | Jallianwala bagh | Malayalam
എന്തായിരുന്നു നിവർത്തന പ്രക്ഷോഭം ?| Nivarthana agitation in travancore |Psc -Upsc |In malayalam
Переглядів 2 тис.2 місяці тому
എന്തായിരുന്നു നിവർത്തന പ്രക്ഷോഭം ?| Nivarthana agitation in travancore |Psc -Upsc |In malayalam
ശബരിമലയും കേരളത്തിൻ്റെ ബുദ്ധ ചരിത്രവും | History of Buddhism in kerala | Sabarimala | In Malayalam
Переглядів 14 тис.2 місяці тому
ശബരിമലയും കേരളത്തിൻ്റെ ബുദ്ധ ചരിത്രവും | History of Buddhism in kerala | Sabarimala | In Malayalam
കേരളത്തിലെ ജൈന മതത്തിൻ്റെ ചരിത്രം |History of Jainism In Kerala |Jain temples in kerala|Malayalam
Переглядів 9 тис.2 місяці тому
കേരളത്തിലെ ജൈന മതത്തിൻ്റെ ചരിത്രം |History of Jainism In Kerala |Jain temples in kerala|Malayalam
എന്താണ് ഈസ്റ്റർ കലാപം ? | Easter rebellion| ireland history | british history| in malayalm
Переглядів 2,4 тис.2 місяці тому
എന്താണ് ഈസ്റ്റർ കലാപം ? | Easter rebellion| ireland history | british history| in malayalm
കേരളത്തിൻ്റെ ജൂത ചരിത്രം | History of Jews in kerala| Judaism| Jew street in kochi | In Malayalam
Переглядів 20 тис.2 місяці тому
കേരളത്തിൻ്റെ ജൂത ചരിത്രം | History of Jews in kerala| Judaism| Jew street in kochi | In Malayalam

КОМЕНТАРІ

  • @betamarg4077
    @betamarg4077 19 годин тому

    വീഡിയോയിൽ പലതും അവസ്ഥവമായ കാര്യങ്ങൾ ആണ് പറയുന്നത്... സത്യത്തിൽ മാപ്പിള ഖിലഫാത്തുൽ ലഹള എന്നുള്ളത് ഭൂമിയുടെ അവകാശികൾ ആയ ഹിന്ദുക്കളെ തുരത്തി തുർക്കി മാതൃകയിൽ ഉള്ള ഓട്ടോമാൻ ഖിലാഫത്ത് ഭരണം കൊണ്ടു വരികയും അലി മുസ്ലിയാരെ ഖലീഫ ആക്കി ഭരിക്കുകയും ചെയ്യാൻ ആയിരുന്നു... ലഹള പരാജയപ്പെട്ടപ്പോൾ ഗാന്ധിജിയോട് ചെന്നു ഞങ്ങളും ദേശീയ പ്രസ്ഥാനത്തിൽ ചേർന്ന് ബ്രിട്ടീഷ് കാർക്കെതിരെ സമരം നടത്തുന്നവർ ആണെന്ന് തെറ്റി ധരിപ്പിക്കുക ആയിരുന്നു... സത്യത്തിൽ ഇന്നത്തെ SDPI ക്കാർ സിപിഎം ൽ നുഴഞ്ഞു കയറി ഹിന്ദുക്കൾക്കും ക്രിസ്താനികൾക്കും അരിയും പയറും കുന്തിരിക്കം കാത്തു വെച്ചോളൂ എന്നതിന്റെ പഴയ ചരിത്രം...

  • @RajeshP-zp4fm
    @RajeshP-zp4fm 19 годин тому

    മൊത്തം ചതിയന്മാരാണ് വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ടൊയി

  • @JaseemKottarath
    @JaseemKottarath 21 годину тому

    Tipu sulthan 👍👍👍👍👍👍 tipu sulthande peru ippolum orkundengil athan aan kuttii.

  • @Sureshkumar58123
    @Sureshkumar58123 23 години тому

    കേരളത്തില്‍ നിലവിലുണ്ടായിരുന്ന സ്വരൂപങ്ങളിലെ രാജാവ് ഇന്‍ഡ്യന്‍ പ്രസിഡണ്ടിനെ പോലെ കേവലം ഒരു അധിപന്‍ മാത്രമായിരുന്നു. ഭരണം നടത്തിയത് ബ്രാഹ്മണ സഭകളായിരുന്നു. അവരുടെ അനീതി നിറഞ്ഞ രീതികളില്‍ മനം നൊന്താണ് സ്ഥാണു രവിവര്‍മ്മ എന്ന നാട്ടുരാജാവ് (നെടിയിരുപ്പ് സ്വരൂപം) മാര്‍ഗ്ഗം കൂടി ചേരമാന്‍ പെരുമാളായി മക്കയിലേക്ക് നാടു വിട്ട് പോയതെന്നും നിരീക്ഷണങ്ങളുണ്ട്. ഒമാനിലെ സലാലക്കടുത്ത് ചേരമാന്‍റേത് എന്ന് പറയപ്പെടുന്ന ശവകുടീരം ഉണ്ട്. മക്കയില്‍ നിന്ന് തിരികെ വരുമ്പോള്‍ മൃതിയടഞ്ഞതാണത്രേ ?

  • @Sureshkumar58123
    @Sureshkumar58123 23 години тому

    സംഘികള്‍ ടിപ്പുവിനെ അനാവശ്യമായി ആക്രമിക്കുന്നത് കാണാം. ശരിക്കും അവര്‍ മതംമാറ്റ വിഷയത്തില്‍ പഴിക്കേണ്ടത് സാമൂതിരിമാരേയാണ്. കാരണം മുക്കുവ കുടുംബത്തില്‍ നിന്ന് ഒരാള്‍ വെച്ച് മാര്‍ഗ്ഗം കൂടി കുഞ്ഞാലിമാരുടെ നാവികപ്പടയില്‍ ചേരണമെന്ന് സാമൂതിരിയുടെ തീട്ടൂരമുണ്ടായിരുന്നു. കാലങ്ങളോളം. എന്നാല്‍ 32 വര്‍ഷം മലബാര്‍ മുതല്‍ ഏതാണ്ട് തൃശൂര്‍ വരെ മൈസൂര്‍ രാജാക്കന്‍മാര്‍ ഭരിച്ചിട്ടും മുസ്ളിം ജനസംഖ്യ 2% പോലും (അക്കാരണത്താല്‍) വര്‍ദ്ധിച്ചില്ല എന്നു കാണണം. വളരേ കുറച്ചു സവര്‍ണ്ണര്‍ തന്നെ സുല്‍ത്താന്‍റ കൊട്ടാരങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ നേടാന്‍ മതം മാറി എന്നതും കാണാം. ജി.സി.സി.രാജ്യങ്ങളിലുള്ള ഫിലിപ്പിനകളുടെ മതം മാറ്റം ഇതിനോട് സാമ്യമുള്ളതാണ്.

  • @rajesh.kakkanatt
    @rajesh.kakkanatt День тому

    നായന്മാരെ പറ്റി പതിനാറാം നൂറ്റാണ്ടിൽ ബാർബോസ എന്ന പോർച്ചുഗീസ് സഞ്ചാരി എന്താണ് പറഞ്ഞത് എന്ന് താഴെ കൊടുക്കുന്നു. ശരിക്കൊന്നു വായിക്കുക. ഈ പുസ്തകം ഇന്നും ഒൺലൈൻ ലൈബ്രറിയിൽ താങ്കൾക്ക് വായിക്കാൻ കിട്ടും. അതായത് മൂന്നോ നാലോ പുരുഷൻമാർക്ക് ഒരേ സമയം ഒരു നായർ യുവതിയുമായി ബന്ധം ഉണ്ടാവും എന്നും, ഉച്ചതിരിഞ്ഞു പിറ്റേന്ന് അതെ സമയം വരെ ഓരോ പുരുഷനും നിശ്ചിത സമയം നായർ സ്ത്രീയുമായി കഴിയാൻ ക്രമപ്പെടുത്തി കൊടുത്തിട്ടും ഉണ്ടാവും എന്നുമാണ് പറയുന്നത്. നായൻമാർക്ക് *അച്ഛൻ ആരെന്നറിയില്ല* എന്നും ഇതിൽ പറയുന്നു. അത് പോലെ * ശുദ്രനായ* വ്യക്തിക്ക് തൻറെ യജമാനൻ നായർ എന്ന പദവി നൽകുന്നത് വരേയ്ക്കും നായർ എന്ന നാമമോ ആയുധമോ കൈക്കൊള്ളാൻ പാടില്ല എന്ന് അതിൽ വിവരിച്ചതായി കാണാം. *A Description of the Coasts of East Africa and Malabar in the Beginning of the Sixteenth Century by Barbosa* …and if he ii not to, he may remain with her if he wish it, but he is not bound to do so if he do not desire it. And from that time forward the mother goes begging some young men, “que le desvirguen aqttella hija, porque lo an entre sy por cosa sucia y casi vileza a desvirgar mugcres.” And after she is already a woman the mother goes about seeking who will take her daughter to live with him. But *when she is very pretty three or four nairs join together and agree to maintain her, and to live all of them with her;* and the more she has the more highly is she esteemed, and *each man has his appointed day from mid-day till next day at the same hour, when the other comes;* and so she passes her life without anyone thinking ill of it. And he who wishes to leave her, does so whenever he pleases, and goes to take another. And if she takes a dislike to any of them she dismisses him. The children which she has remain at the expense of the mother and of the brothers of the mother, who bring them up, because they *do not know the fathers,* and even if they should appear to belong to any persons in particular, they are not recognized by them as sons, nor do they give anything for them. And it is said that the kings made this law in order that the nairs should not be covetous, and should not abandon the king's service. These nairs, besides being all of noble descent, have to be armed as knights by the hand of the king or lord with whom they live, and *until they have been so equipped they cannot bear arms nor call themselves nairs,* but they enjoy the freedom and exemption and advantages of the nairs in many things. *_********************************_* താഴെ കൊടുത്തത് മറ്റൊരു ചരിത്ര രേഖയാണ്. ദക്ഷിണ ഭാരതത്തിലെ ജാതി, ഉപജാതികളെ കുറിച്ച് വിശദമായി 7 വാല്യങ്ങളിൽ എഴുതിയ പുസ്തകം. ഒരോ വാല്യം 550-600 പേജാണ്. ഇതും ഫ്രീയായി ഓൺലൈൻ ലൈബ്രറിയിൽ കാട്ടും. വായിക്കുക. *ചെട്ടികൾ* പോലും നായരാണ് എന്നും പറഞ്ഞ് സ്ഥാനപേര് കൈക്കലാക്കിയിട്ടുണ്ട് നായൻമാരെ *ശുദ്രൻ* എന്നാണ് വിളിച്ചിരുന്നത്, നായർ എന്നത് സ്ഥാന പേരാണ്, യജമാനൻ നൽകാതെ ആ പേര് ഉപയോഗിക്കാൻ പാടില്ല, തിരുവിതാംകൂറിൽ *മലയാള ശൂദ്രൻ* എന്നാണ് നായൻമാരെ വിളിച്ചിരുന്നത്, തുടങ്ങി പലതും ഇതിലും കാണാം. *Castes And Tribes Of Southern India Vol. 5 by author: Thurston, Edgar* Published Date 1909 Page 284: *Chettis of Coimbatore,* for example, who settled in Palghat and Valluvanad within living memory, have developed by this time into Nayars. In the census schedules we find instances in which the *males of a house affix the term Nayar to their names,* while the names of the *females end in Chettichi.* Gollas entering the country from the north have similarly, in course of time, assumed Nayar customs and manners, and are now styled Nayars. Again the rajahs and chieftains of the country sometimes raised individuals or classes who had rendered them meritorious service to the rank of Nayars. These men were thereafter styled Nayars, but formed a separate sub-division with little or no communion with the re.st of the Nayar class, until at least, after the lapse of generations, when their origin was forgotten. *Nayar may thus at present be considered to be a term almost as wide and general as Sudra.”* Page 288: These Nairs, besides being all of noble descent, *have to be armed as knights by the hand of a king or lord* with whom they live, and until they have been so equipped *they cannot bear arms nor call themselves Nairs.* Page 293: The Travancore Nayars are popularly known as *Malayala Sudras* - a term which contrasts them sharply with the Pandi or foreign Sudras, of whom a large number immigrated into Travancore in later times. Page 295: The title *Kuruppu,* though assumed by *other castes than Nayars,* really denotes an ancient section of the Nayars, charged with various functions. Some were, for instance, instructors in the use of arms, while others were *superintendents of maid-servants* in the royal household. Writing con- cerning theZamorinof Calicut about 1500 A.D., Barbosa states that “ the king has a thousand waiting women, to whom he gives regular pay, and they are always at the court to sweep the palaces and houses of the king, and he does this for the State, because fifty would be enough to sweep.” When a Maharaja of Travancore enters into a matrimonial alliance, it is a Kuruppu who has to call out the full title of the royal consort, Panappillai Amma, after the presentation of silk and cloth has been performed.

  • @rajesh.kakkanatt
    @rajesh.kakkanatt День тому

    Castes And Tribes Of Southern India Vol.5 by Thurston, Edgar Publication date 1909 Page 308: Reference Book: “The Voyage and Travel of M. Cssar Fredericke, Merchant of Venice, into the East Indies and beyond the Indies” (1563). Translated by Hakluyt Voyages, V, 394 In a note on the Nayars in the sixteenth century, Csesar Fredericke writes as follows. “These Nairi having their wives common amongst themselves, and when any of them go into the house of any of these women, he leave his sword and target at the door, and the time that he is there, there dare not be any so hardie as to come into that house. The king’s children shall not inherit the kingdom after their father, because they hold this opinion, that perchance they were not begotten of the king their father, but of some other man, therefore they accept for their king one of the sons of the king’s sisters, or of some other woman of the blood royal, for that they be sure that they are of the blood royal.” Page 309: Reference book: “New Account of the East Indies, (1727)” by Hamilton In his “New Account of the East Indies, (1727)” Hamilton wrote; “The husbands,” of whom, he said, there might be twelve, but no more at one time, “agree very well, for they cohabit with her in their turns, according to their priority of marriage, ten days more or less according as they can fix a term among themselves, and he that cohabits with her maintains her in all things necessary for his time, so that she is plentifully provided for by a constant circulation. When the man that cohabits with her goes into her house he leaves his arms at the door, and none dare remove them or enter the house on pain of death. When she proves with child, she nominates its father, who takes care of his education after she has suckled it, and brought it to walk or speak, but the children are never heirs to their father’s estate, but the father’s sister’s children are.” Page 311: Reference Book: T. A. Kalyanaki'ishna Aiyar, Malabar (Review, II, 1903). Tipu Sultan is said to have issued the following proclamation to the Nayars, on the occasion of his visit to Calicut in 1788. “And, since it is a practice with you for one woman to associate with ten men, and you leave your mothers and sisters unconstrained in their obscene practices, and are thence all born in adultery, and are more shameless in your connections than the beasts of the field ; I hereby require you to forsake these sinful practices, and live like the rest of mankind.” Page 312: Reference Book: Malabar and its Folk, 1900. By Rev. S. Mateer, Mr. Fawcett “ informed me ten years ago - he was speaking of polyandry among the Nayars of Travancore - that he had ‘known an instance of six brothers keeping two women, four husbands to one, and two to the other. In a case where two brothers cohabited with one woman, and one was converted to Christianity, the other brother was indignant at the Christian’s refusal to live any longer in this condition.’

  • @ajayunnithan6576
    @ajayunnithan6576 День тому

    Basted Tippu

  • @mohammedkuttytp459
    @mohammedkuttytp459 День тому

    Islam❤

  • @ajitnair1908
    @ajitnair1908 День тому

    Never expected this youtuber to be so biased and he is pro cast person. He is from a downtrodden caste and wants to degrade the nair caste. I thought this is an educational and historic knowledge spreading channel but this person spoiled it completely. Such an arrogant person.

  • @scifiQuantumtunnel
    @scifiQuantumtunnel День тому

    കൊറെ കള്ളങ്ങൾ ഉണ്ട്.

  • @saratithankan4030
    @saratithankan4030 День тому

    ഈഴവരുടെ സാമ്പത്ത് തട്ടിയെടുത്തത് വെള്ളാപ്പള്ളി യും അയ്യാളുടെ കുടുംബവുമാണ്. ഈഴവ സമുദായത്തിന്റെ മുഴുവൻ പൊതു ആസ്തികളും ഇന്ന് വെള്ളാപ്പള്ളി യുടെ യും മോന്റെയും കയ്യിലാണ്. SN ട്രസ്റ്റ്‌, നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങൾ, അവിടെ കിട്ടുന്ന പണം എല്ലാം വെള്ളാപ്പള്ളി തിന്നുന്നു

  • @deepakdezz5385
    @deepakdezz5385 День тому

    സാമൂതിരി ഒരു നഭുംസകം ആ

    • @San11370
      @San11370 День тому

      Samuthirri alla nabumsakam athi thannannii nannam ketta varggamm😂

    • @deepakdezz5385
      @deepakdezz5385 День тому

      @@San11370 saamoothiri engane athikaarathil ethi ennu nokkiyaal mathi Arabikale koottupidichu chathichu nediya athikaaram ,, pinne jaathi , ayitham ithokke strong aakki but PanAm ullavarode adimatham aayirunnu samoothirikk example portugees, Arabs pinne swantham rajyathinu vendi onnum cheythittilla Tipu naadine aakramichappol suicide cheythu saamoothiri 😁 athu orikkalum oru rajaavinu chernnath alla tipuvinte aakramana samayath Ellaavarum pedichu thiruvithaamkorilekk poyi avide abayam thedi , Travancore Kingdom was more better

  • @moideensalalah
    @moideensalalah День тому

    ഇ സ്രായേൽ ഉതി വീർ പിച്ച ബലുൻ ഹമാസ് കാണിച്ചു കോ ടു ത്തു

  • @jithinprabhakaran1438
    @jithinprabhakaran1438 День тому

    പരശുരാമൻ മഴു എറിഞ്ഞുണ്ടാക്കിയ ഭൂമി വിദൂര ഭാവിയിൽ തീരപ്രദേശം ഇല്ലാത്ത ഭൂമിയായി മാറും ആഫ്രിക്കൻ പ്ലേറ്റ് ഇടിച്ചു ഇന്നത്തെ പടിഞ്ഞാറൻ തീരം ഹിമാലയം പോലെ പർവതം ഉണ്ടാകും മഞ്ഞു മൂടിയ പ്രദേശമായി കേരളം മാറും..

  • @r1a933
    @r1a933 День тому

    ഒരുപാട്‌ സങ്കല്‍പ്പങ്ങളും uhavum ഈ വീഡിയോയില്‍ ഉണ്ട്. നായർ ഗോത്രത്തിൽ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ എപ്പോഴും കല്യാണം കഴിക്കാറുള്ളൂ.

  • @VinodVinod-xj2rx
    @VinodVinod-xj2rx День тому

    AVARAVARKU. AVARAVARUDE. JATHY. VALUTHU.....

  • @VinodVinod-xj2rx
    @VinodVinod-xj2rx День тому

    ALL NAIRS ARE KSHADRIANS. TRAVANKORE. NAIR PATALAM. WIN IN COLACHEL WAR......

  • @ashiqolipil1207
    @ashiqolipil1207 День тому

    ❤❤❤

  • @sameerk
    @sameerk День тому

    രാജാക്കൻമാർ സ്വന്തം കാര്യത്തിനായി നാട് ഭരിച്ചു

  • @user-yl8cx9iq2d
    @user-yl8cx9iq2d 2 дні тому

    Bro കേരളത്തിലെ രാജ്യങ്ങൾ പുറത്തുള്ള മറ്റ് രാജ്യങ്ങളുടെ ബന്ധത്തിൻ്റെ ചരിത്രവും ഒപ്പം ചേരവേനാട് സാമ്രാജ്യത്തിലെ ഏക രാജാവായി മാറിയ വേനാട്ടിലെ രവിവർമൻ കുലശേഖരൻ്റെ കഥയും അദ്ദേഹം അവസാന പാണ്ഡ്യ രാജാവായ മാരവർമൻ പാണ്ഡ്യൻ്റെ മരുമകനാണ്. തിരുവിതാംകൂർ രാജ്യങ്ങൾ കീഴടക്കിയതിനെക്കുറിച്ചും അത് മാർത്താണ്ഡവർമ്മ നടത്തിയ തന്ത്രങ്ങളെക്കുറിച്ചും മാർത്താണ്ഡവർമ്മയുടെ ജനറൽ അന്തപത്മനാഭൻ നാടാരുടെ കഥയും ഒരു വീഡിയോ ചെയ്യാമോ,

  • @Apks5055
    @Apks5055 2 дні тому

    Pinne duch karu indiayil vannathu kanjiyum kappayum kazhikkan alle 😂

  • @gireeshk5705
    @gireeshk5705 2 дні тому

    ജിഹാദികള്‍ ചരിത്രം പറഞ്ഞാല്‍ ഇങ്ങനിരിക്കും.😂

  • @Ak_724
    @Ak_724 2 дні тому

    Immigration, conversion, marriage of non muslim women etc💯

  • @SibiJohnAyyanthanathu
    @SibiJohnAyyanthanathu 2 дні тому

    ദസ്യുക്കൾ ആണ് ദ്രാവിഡർ. ബ്രാഹ്മണർ(ആര്യന്മാർ) കൂട്ടക്കൊല ചെയ്ത് ഹാരപ്പ മുതലായ സ്ഥലങ്ങളിലുള്ള ജലസ൦ഭരണികളിൽ കണ്ടെത്തിയ അസ്ഥികൂടങ്ങൾ ഇതിനു തെളിവല്ലേ? മറ്റൊരു തെളിവ് കൂടി ഉണ്ട്. മനുസ്മൃതി

  • @user-jj8vk6ii8s
    @user-jj8vk6ii8s 2 дні тому

    Israel ennum vijayichad arab ottukar ullad kondayirunnu.ini ad undavilla😅

  • @cheriankuruvilla3722
    @cheriankuruvilla3722 2 дні тому

    North Indians derogatorily call all the people of South India.as Dravidians - short, dark, ugly, pub nose & uncultured. They very proudly consider themselves as Aryans - tall, fair, handsome & cultured. The truth is that, I have witnessed during my postings in North India, there are several dark skinned, short, ugly, pub nosed & uncultured North Indians especially in the villages. The so-called tall, fair & hansome/beautiful North Indians were born to the invaders more than a 1000 or 2000 years ago. The Greeks (Alexander the Great), Romans, Chinese (Genghis Khan), Persians (Babur), etc have contributed very much to the so-called handsome/beautiful "Aryans". Remember, most of our present day politicians from the OBC/MBC/SC communities.

  • @indian6346
    @indian6346 2 дні тому

    അറേബ്യയിൽ നിന്നും വന്ന കച്ചവടക്കാരായ അറബികൾ കോഴിക്കോടു ഭാഗത്തു നിന്നും വിവാഹം കഴിക്കുക സാധാരണമായിരുന്നു. സാമൂതിരിയ്ക്ക് അവരുടെ പൊന്നും പണവും വേണമായിരുന്നു. അറബികൾക്കു വേണ്ടിയാണ് സാമൂതിരി മതം മാറ്റം പ്രോത്സാഹിപ്പിച്ചിരുന്നത്.അക്കാലത്ത് ഒരു വീട്ടിൽ നിന്ന് ഒരാളെങ്കിലും ഇസ്ലാം മതം സ്വീകരിക്കണമെന്ന് സാമൂതിരി ഉത്തരവിട്ടിരുന്നു. NB :മനു V നായരുടെ ദന്ത സിംഹാസനത്തിൽ നിന്ന്.

    • @San11370
      @San11370 День тому

      Eddoo evvidannu kitti igganne ulla pollatharram mathrram nirajju nilkkunna kadhakal pinne manu s pilla avvann oru poggan annii sathyyathe valachodikkukayyanni avvannte pani illathe ithonnumm true facts allaa pls understsnd that Ini manu fans ivvadde comment iddan varrenndda avishyyammilla

    • @JuJuDen87
      @JuJuDen87 20 годин тому

      മനു എസ് പിള്ളയ് ആണ് 😂😂😂😂😂😂

  • @thathsath3451
    @thathsath3451 2 дні тому

    ഞങ്ങൾ ജാതി പറഞ്ഞ് സംവരണം വാങ്ങി നക്കുന്നില്ല, സ്വന്തം കഴിവും ആത്മവിശ്വാസവും കൊണ്ട് പഠിക്കുന്നു, ജോലി നേടുന്നു

  • @thathsath3451
    @thathsath3451 2 дні тому

    ഞങ്ങൾ അഭിമാനിക്കുന്നു നായർ ജാതിയിൽ ജനിച്ചതിൽ

  • @thathsath3451
    @thathsath3451 2 дні тому

    ഞാൻ കിരിയത്ത് നായർ അഭിമാനം

  • @mydhilivarma5085
    @mydhilivarma5085 2 дні тому

    🇮🇳 രാജ്യത്തെ ആദ്യ സ്വാതന്ത്ര്യ സമരം ⚔ ആറ്റിങ്ങൽ കലാപം - 1721 ഏപ്രിൽ 15 ചരിത്രപ്രസിദ്ധമായ ആറ്റിങ്ങൽ കലാപത്തിന്റ 303- ആം വാർഷികം. ( 2024 April 15 ) ഇന്ത്യയിൽ നിലയുറപ്പിച്ചിരുന്ന വിദേശ ശക്തികൾക്കെതിരെ ഏറ്റവും ശക്തമായി പടപൊരുതിയ നായർ സൈന്യത്തിന്റെ മറ്റൊരു പോരാട്ട കഥയാണ് 1821-ലെ ആറ്റിങ്ങൽ കലാപം.! എട്ടുവിട്ടിൽ പിള്ളമാരുടെ നേതൃത്വത്തിലുള്ള ശക്തമായ നായർ സൈന്യം നടത്തിയ ആറ്റിങ്ങൽ കലാപത്തിൽ 133 ബ്രിട്ടീഷുകാരാണ് കൊല്ലപ്പെട്ടത്.! ഡച്ചുകാരുടെയും പോർച്ചുഗീസുകാരുടെയും ഫ്രഞ്ചുകാരുടെയും 'വ്യാപാര കുത്തക തകർക്കുക' എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സായുധശക്തിയുടെ പിൻബലത്തോടെ 1854-ൽ അന്നത്തെ വേണാട് ഭരണാധികാരിയായിരുന്ന അശ്വതി തിരുനാൾ ഉമയമ്മ റാണിയുടെ അനുമതിയോടെ ആറ്റിങ്ങലിനടുത്ത് അഞ്ചുതെങ്ങിൻ കോട്ട നിർമ്മാണം തുടങ്ങി, പിന്നീട് ബ്രിട്ടീഷുകാർ കോട്ടയ്ക്കുള്ളിൽ രഹസ്യമായി ആയുധ സന്നാഹങ്ങളൊരുക്കി കോട്ടയെ സൈനിക പരിശീലന കേന്ദ്രവും ആക്കി. സൈനിക തലവനായ ഗീഫോർഡ് ആയിരുന്നു അഞ്ചുതെങ്ങ് കോട്ട നിയന്ത്രിച്ചിരുന്നത്. കച്ചവടം നടത്താൻ വന്നവർ ക്രമേണ അധികാര കേന്ദ്രങ്ങളിൽ കൈകടത്തുവാനും വാണിജ്യത്തിൽ ചതിവ് കാട്ടുവാനും തുടങ്ങിയപ്പോൾ എട്ടുവീട്ടിൽ പിള്ളമാരുടെ നേതൃത്വത്തിൽ നായർ സൈന്യം 1697-ൽ അഞ്ചുതെങ്ങ് കോട്ട ആക്രമിച്ചു, എന്നാൽ ഈ നീക്കം പരാജയപ്പെട്ടു. ബ്രിട്ടീഷുകാർ യഥാവിധി കപ്പവും ഉപഹാരങ്ങളും ഉമയമ്മറാണിക്ക് നൽകി പോന്നു.! ബ്രിട്ടീഷുകാർ നേരിട്ട് റാണിക്ക് സമ്മാനങ്ങൾ നൽകുന്നതിനെ എട്ടുവീട്ടിൽ പിള്ളമാർ എതിർത്തു. ഈ എതിർപ്പ് വകവയ്ക്കാതെ 1721 ഏപ്രിൽ 15-ന് ഗീഫോർഡ് 140 ബ്രിട്ടീഷുകാരുടെ അകമ്പടിയോടെ എട്ടുവിട്ടിൽ പിള്ളമാരെ വെല്ലുവിളിച്ച് ഉമയമ്മ റാണിക്ക് സമ്മാനം കൊടുക്കുവാനായി ശ്രമിച്ചു. ഉമയമ്മ റാണിക്കുള്ള ഉപഹാരവുമായി എത്തിയ ബ്രിട്ടീഷുകാരുമായി എട്ടുവീട്ടിൽ പിള്ളമാരുടെ നേതൃത്വത്തിലുള്ള നായർ സൈന്യം ഏലാ പുറത്തുവച്ച് ഏറ്റുമുട്ടി മുഴുവൻ ബ്രിട്ടീഷുകാരെയും വധിച്ചു. അതിനുശേഷം അവർ അഞ്ചുതെങ്ങ് കോട്ടയും പള്ളിയും നശിപ്പിച്ചു, പിന്നീട് തലശ്ശേരിയിൽ നിന്നും വൻ ബ്രിട്ടീഷ് പട്ടാളം വന്നതോടെ സ്ഥിതിഗതികൾ ശാന്തമായി.! 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും 1757-ലെ പ്ലാസി യുദ്ധത്തിനും 1817-ലെ പൈകാ പ്രക്ഷോഭനത്തിനെക്കാളും മുൻപേ നടന്നതും, അവയെക്കാൾ കൂടുതൽ ശത്രുക്കളെ കൊന്നതുമായ ആറ്റിങ്ങൽ കലാപം ചരിത്രത്താളുകളിൽ വിസ്മൃതിയിലാണ്.! കേരള ചരിത്രപ്രാധാന്യമുള്ള വേണാട്ടിലെ പ്രമുഖമായ എട്ട് നായർ തറവാടുകളിലെ കാരണവൻമാർ ആയിരുന്നു എട്ടുവീട്ടിൽ പിള്ളമാർ എന്നറിയപ്പെട്ടിരുന്നത്. കാലങ്ങളായി രാജഭരണത്തിന് സഹായം ചെയ്തു വന്നിരുന്നവരായിരുന്നു ഇവർ.! ⚔ ******** എട്ടുവീട്ടിൽ പിള്ളമാർ ******** ⚔ 1️⃣ രാമനാമഠത്തിൽ പിള്ള. 2️⃣ മാർത്താണ്ഡമഠത്തിൽ പിള്ള. 3️⃣ കുളത്തൂർ പിള്ള. 4️⃣ കഴക്കൂട്ടത്ത് പിള്ള. 5️⃣ ചെമ്പഴന്തി പിള്ള. 6️⃣ പള്ളിച്ചൽ പിള്ള. 7️⃣ കുടമൺ പിള്ള. 8️⃣ വെങ്ങാനൂർ പിള്ള. 🇮🇳 #സ്വാതന്ത്ര്യസ്മൃതി #ആറ്റിങ്ങൽകലാപം ⚔ #AattingalRevoltApri15 #എട്ടുവീട്ടിൽപിള്ളമാർ

  • @aneeshbv5411
    @aneeshbv5411 2 дні тому

    അല്ലെങ്കിൽ ഇന്ന് ഇവിടെ പാക്കിസ്ഥാൻ പോലെ പട്ടിണി ആയേനെ

  • @indianasharaf4477
    @indianasharaf4477 2 дні тому

    അറാത്തിൽ ഉണ്ടായതാണ് ജൂതരാജ്യം..... ജൂതരാജ്യം മോടിയെപ്പോല.... വെറും ബലൂൺ😅😅😅

  • @horrer2009
    @horrer2009 2 дні тому

    ഹിന്ദു രാജാക്കൻമാരെയാണ് മാർത്താണ്ടൻ കൂടുതലും ആക്രമിച്ചത്

  • @govindankandam8155
    @govindankandam8155 2 дні тому

    Guide has told the fact to us last week we visited there

  • @saivinayakp3125
    @saivinayakp3125 2 дні тому

    Wrong,brahmins history poyi noku..ivadathe aalukal thanne aanu brahmins aayath..karma guna anusarich aanu varna aashrama undayath,pineedu anu athu caste aayath..shankara acharya who was 2700 years ago was namboothiri..all types of brahmins are there from ancient times here..

  • @LD72505
    @LD72505 2 дні тому

    ഇന്ത്യ കൊള്ള അടിക്കാൻ വന്നവർ മഹാൻമാർ അല്ല എന്ന് പറഞ്ഞ് കുറെ പേർ കരയുന്നുണ്ട്. അവരുടെ അറിവിലേക്ക് : നമ്മുടെ രാജ്യം ഇന്ത്യയായത് കൊണ്ട് ഇന്ത്യയെ ആക്രമിച്ചവർ എല്ലാം ദുഷ്ടൻമാർ എന്ന് പറയുന്നത് എന്ത് ഭോഷത്വമാണ്. സത്യത്തിൽ അലക്സാണ്ടറിൻ്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ഇന്ത്യ ഒന്നുമല്ല. അദ്ദേഹം കീഴടക്കാൻ ഇറങ്ങി പുറപ്പെട്ട വഴിയിലെ ഒരു ചെറിയ തടസ്സം മാത്രമായിരുന്നു ഇന്ത്യ. ഒരു സാമ്രാജ്യത്തിൻ്റെ തൻ്റെ നായകനാണ് അലക്സാണ്ടർ. Alexander the Great 🔥🔥🔥

  • @West_Coast_Mushrooms
    @West_Coast_Mushrooms 3 дні тому

    Myth, that match's highlight is available in UA-cam, its a conspiracy spread by British news agencies.

  • @govindankandam8155
    @govindankandam8155 3 дні тому

    I visited agra last week.Your speech is so informative

  • @UshaUsha-no5up
    @UshaUsha-no5up 3 дні тому

    Nampu oothiri

  • @josephchummar7361
    @josephchummar7361 3 дні тому

    In fact the wealth and political supremacy of samoothiri is solely due only to the arabs and trading rights given to these arabs .thus the Arab traders purchased pepper and other spices at the cheapest markets of Kozhikode and sold at the highest price in europe and thus the arabs became very rich .the arabs had monopoly in this trade .it was only when europeans came that the kerala people got a better price for their commodities .thus the monopoly of Arab traders was broken .so naturally the Arab traders became jealous so they did what ever they can to estrange the Europeans and samoothiri as it was trade jealousy ,in which the arabs succeeded.this caused fast islamisation of Hinduism in Malabar area .

    • @user-st8mc4ti1q
      @user-st8mc4ti1q 2 дні тому

      Chinese , Persians and Arabs were also there for trading

  • @navinnandhu7915
    @navinnandhu7915 3 дні тому

    Po meire charithram valache odikano

  • @rajeshpillaik
    @rajeshpillaik 3 дні тому

    ടെസ്റ്

  • @user-go8bk6yp4n
    @user-go8bk6yp4n 3 дні тому

    പുലയ രാജാവ് അയ്യൻ കാളി💙💪

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 3 дні тому

    യഥാർത്ഥത്തിൽ ബ്രഹ്മണനും രാജാക്കന്മാരും ഒഴിച്ചുള്ളവർ ചണ്ഡലന്മാരായാണ് അന്ന് കണ്ടിരുന്നത്. അവരുടെ നിലനിൽപ്പിനു വേണ്ടി ചണ്ഡലന്മാരുടെ ഇടയിൽ പ്രബലരെ സാമന്ത ഭരണാധികാരികൾ, സൈനികർ ആയി നിലനിർത്തി.

  • @thoughtprocess2326
    @thoughtprocess2326 3 дні тому

    മല യാളം എന്നതിൻ്റെ ഉല്പത്തി കൂടെ പറയാമായിരുന്നു

  • @sreeguru915
    @sreeguru915 3 дні тому

    ഈ പഴം പുരാണങ്ങൾ ചിന്തിച്ച് ആരു വലിയവൻ ആരു ചെറിയവൻ എന്ന് തർക്കിച്ചിരിക്കാതെ സ്വയം പ്രവർത്തിച്ച് വലിയവനാവാൻ ശ്രമിക്ക്.. കാലം മാറുമ്പോൾ കഥ മാറും ... ഇന്നലത്തെ തമ്പുരാൻ ഇന്നത്തെ യാചകൻ ...?

  • @rajaneeshpg6053
    @rajaneeshpg6053 3 дні тому

    ഈഴവർ മാത്രമല്ല, ഇവിടുത്തെ പുലയ-പറയ-കുറവ-ആദിവാസികളൊന്നും ഹിന്ദുക്കളല്ല. ഭൂരിപഷം കാണിക്കാൻ വേണ്ടിമാത്രമാണ് ഇവരെയൊക്കെ ഹിന്ദുക്കളാണെന്നു പറയുന്നത്. എന്തിനു ഹിന്ദു എന്നൊരു മതം തന്നെയില്ല. ബ്രാഹ്മണ മതത്തെയാണ് ഹിന്ദു മതമെന്ന് പറയുന്നത്.

  • @Nova_Michael
    @Nova_Michael 3 дні тому

    St Thomas (AD52) 🔥